Thursday 18 August 2016

ഈ വർഷം  പുതുമയാർന്ന സ്വാതന്ത്ര്യ ദിനാഘോഷപരിപാടികളാണ് നടത്തിയത്

Monday 27 June 2016

ഈ വർഷത്തെ പ്രേവേശനോത്സവം ഗംഭീരമായിരുന്നു .കുട്ടികളുടെ എണ്ണം കൂടിയത് പൊതുവിദ്യാഭ്യാസത്തിനു ശക്തി നൽകി .
ഈ അധ്യയനവർഷം മുതൽ ഞങ്ങൾ സുന്ദരമായ ഈ പുതിയ കെട്ടിടത്തിൽ ക്ലാസ്സുകൾ ആരംഭിക്കുന്നു .